121 |
|
IV |
|
ബഡ്ജറ്റിനോടൊപ്പം രേഖകള്‍ സമര്‍പ്പിക്കാത്തത് സംബന്ധിച്ച് |
122 |
|
IV |
|
മേശപ്പുറത്ത് വയ്ക്കുന്ന കടലാസുകള്‍ സംബന്ധിച്ച് |
123 |
|
II |
|
നോട്ടീസ് പിന്‍വലിക്കുന്നത് സംബന്ധിച്ച് |
124 |
|
III |
|
(1) ചട്ടങ്ങള്‍ യഥാസമയം പുറപ്പെടുവിക്കല്‍ (2) ഭേദഗതിക്കനുസരിച്ചുള്ള മാറ്റം ഉള്‍ക്കൊള്ളിക്കല്‍ (3) ആരോഗ്യവകുപ്പുമന്ത്രി നടത്തിയ പരാമര്‍ശം |
125 |
|
II |
|
ഭരണ റിപ്പോര്‍ട്ട് യഥാസമയം ലഭ്യമാക്കല്‍ |
126 |
|
II |
|
(1)ഓര്‍ഡിനന്‍സ് അസാധുവാണെന്നത് സംബന്ധിച്ച് (2) ഓര്‍ഡിനന്‍സിലെ വൈരുദ്ധ്യം |
127 |
|
II |
|
ധനാഭ്യര്‍ത്ഥനകതളുടെ സൂക്ഷ്മപരിശോധന |
128 |
|
II |
|
നിയമസഭാംഗങ്ങളുടെ അവകാശങ്ങള്‍ നിഷേധിക്കല്‍ |
129 |
|
II |
|
ശ്രദ്ധക്ഷണിക്കല്‍ വിഷയം അടിയന്തരപ്രമേയമായി അവതരിപ്പിക്കല്‍ |
130 |
|
II |
|
ചോദ്യങ്ങള്‍ക്ക് യഥാസമയം മറുപടി ലഭ്യമാക്കല്‍ |
131 |
|
II |
|
പ്രതിപക്ഷാംഗങ്ങളുടെ പ്രസംഗം തടസ്സപ്പെടുത്തല്‍ |
132 |
|
II |
|
അടിയന്തരപ്രമേയത്തിന് അനുമതി |
133 |
|
II |
|
ബില്ലിന്റെ അവതരണം |
134 |
|
II |
|
ബില്‍ നിയമവിരുദ്ധമാണെന്നത് സംബന്ധിച്ച് |
135 |
|
I |
|
ബൈബിള്‍ വചനം ഉദ്ധരിച്ചുകൊണ്ട് നടത്തിയ പരാമര്‍ശം |
136 |
|
I |
|
വാര്‍ഷിക പ്രവര്‍ത്തന റിപ്പോര്‍ട്ട് മേശപ്പുറത്തുവയ്ക്കുന്നതിലെ കാലതാമസം |
137 |
|
I |
|
മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞ |
138 |
|
I |
|
ചട്ടങ്ങള്‍ മലയാളത്തില്‍ പ്രസിദ്ധീകരിക്കുന്നത് സംബന്ധിച്ച് |
139 |
|
I |
|
അണ്‍പാര്‍ലമെന്ററി പദപ്രയോഗങ്ങള്‍ രേഖയില്‍നിന്നും നീക്കം ചെയ്യല്‍ |
140 |
|
I |
|
ഉറപ്പുകളില്‍ നടപടി സ്വീകരിക്കാത്തതും ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാത്തതും സംബന്ധിച്ച് |